ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ബ്രെന്‍ഡന്‍ മക്കുല്ലം വിട ചൊല്ലി | Oneindia Malayalam

2019-08-06 83

Brendon McCullum to retire after Global T20 Canada
വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് ന്യൂസിലാന്‍ഡിന്റെ മുന്‍ നായകനും വിക്കറ്റ് കീപ്പറുമായ ബ്രെന്‍ഡന്‍ മക്കുല്ലം.ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുന്നതായി മക്കുല്ലം പ്രഖ്യാപിച്ചു.